Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം ടൗണ്‍ മണ്ഡലത്തിലെ 81, 83, 84 ബുത്തുകമ്മറ്റികളുടെ ഇന്ദിരാഗാന്ധി ജന്മശതാബ്ധി ആഘോഷങ്ങള്‍ 25ന്
23/08/2017


വൈക്കം: ഇന്ദിരാഗാന്ധി ജന്മശതാബ്ധി ആഘോഷങ്ങളോടനുബന്ധിച്ച് കെ.പി.സി.സിയുടെ നിര്‍ദ്ദേശപ്രകാരം വൈക്കം ടൗണ്‍ മണ്ഡലത്തിലെ 81, 83, 84 ബുത്തുകമ്മറ്റികളുടെ സംയുക്താഭിമുഖ്യത്തില്‍ 25ന് വൈകുന്നേരം അഞ്ചിന് ചേരുംചുവട്ടില്‍ നടത്തുന്ന കുടുംബസംഗമം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. മട്ടയ്ക്കല്‍ കയര്‍ ഫാക്ടറിയില്‍ നടക്കുന്ന യോഗത്തില്‍ ബൂത്തു പ്രസിഡന്റ് അലക്‌സ് ചെട്ടിക്കരി അധ്യക്ഷത വഹിക്കും. ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ്, കെ.പി.സി.സി സെക്രട്ടറി നാട്ടകം സുരേഷ്, യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ ജോസി സെബാസ്റ്റ്യന്‍ എന്നിവര്‍ പങ്കെടുക്കും.