Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കുടിവെള്ള വിതരണം മുടങ്ങും
22/08/2017

വൈക്കം: മേവെള്ളൂര്‍ ഭാഗത്ത് അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ വൈക്കം നഗരസഭ, ടി.വി പുരം, ചെമ്പ്, മറവന്‍തുരുത്ത്, തലയോലപ്പറമ്പ്, ഉദയനാപുരം, തലയാഴം, വെച്ചൂര്‍ പഞ്ചായത്തുകളിലും വെള്ളൂര്‍ പഞ്ചായത്തിലെ വടകര ഭാഗത്തും, കടുത്തുരുത്തി പഞ്ചായത്തിലെ പടിഞ്ഞാറന്‍ മേഖലകളിലും നാളെയും 24നും കുടിവെള്ള വിതരണം ഉണ്ടായിരിക്കുന്നതല്ലെന്ന് ജല അഥോറിട്ടി അസി. എക്‌സി. എഞ്ചിനീയര്‍ അറിയിച്ചു.