Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നവരാത്രി മഹോത്സവം സെപ്തംബര്‍ 21 മുതല്‍ 30 വരെ
22/08/2017

വൈക്കം: ടി വി പുരം സ്വയംഭൂ സരസ്വതി ദേവീക്ഷേത്രത്തിലെ നവരാത്രി മഹോത്സവം സെപ്തംബര്‍ 21 മുതല്‍ 30 വരെ നടക്കും. നവരാത്രി മഹോത്സവത്തിന്റെ ഔപചാരിക ഉദ്ഘാടനം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍ അജയ് തറയില്‍ നിര്‍വ്വഹിക്കും. ചടങ്ങില്‍ ക്ഷേത്രം തന്ത്രി മോനാട്ടില്ലത്ത് കൃഷ്ണന്‍ നമ്പൂതിരിയെ താന്ത്രീക ആചാര്യ കുലപതി പുരസ്‌കാരം നല്‍കി ആചരിക്കും. വിദ്യാരംഭം സെപ്തംബര്‍ 30ന് നടക്കും.