Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഫാംകോസ് അഗ്രോ സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു
21/08/2017
താലൂക്ക് ഫാമിംഗ് ആന്റ് മാര്‍ക്കറ്റിംഗ് സഹകരണ സംഘത്തിന്റെ കീഴില്‍ തുടങ്ങിയ ഫാംകോസ് അഗ്രോ സെന്റര്‍ സി കെ ആശ എം എല്‍ എ ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: താലൂക്ക് ഫാമിംഗ് ആന്റ് മാര്‍ക്കറ്റിംഗ് സഹകരണ സംഘത്തിന്റെ കീഴില്‍ തുടങ്ങിയ ഫാംകോസ് അഗ്രോ സെന്റര്‍ സി കെ ആശ എം എല്‍ എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി സോമന്‍പിള്ള അദ്ധ്യക്ഷത വഹിച്ചു. സഹകരണസംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ വി വി പത്മനാഭന്‍ ആദ്യ വില്‍പ്പന നടത്തി. നഗരസഭ ചെയര്‍പേഴ്‌സണ്‍ എസ് ഇന്ദിരാദേവി മുഖ്യപ്രഭാഷണം നടത്തി. സി വി ബാബു, പി സുഗതന്‍, അക്കരപ്പാടം ശശി, ഡി രഞ്ജിത്ത് കുമാര്‍, പി ശശിധരന്‍, ഡോ. എന്‍ കെ ശശിധരന്‍, പി എസ് സലിമോന്‍, കെ ആര്‍ അശ്വതി, പി പി പ്രേംലാല്‍, പി എന്‍ ആനന്ദക്കുട്ടന്‍ എന്നിവര്‍ പ്രസംഗിച്ചു.