Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കുടുംബയൂണിറ്റിന്റെ വാര്‍ഷികവും കുടുംബസംഗമവും
21/08/2017
നടുവിലെ 110-ാം നമ്പര്‍ എസ് എന്‍ ഡി പി ശാഖായോഗത്തിന്റെ നേതൃത്വത്തില്‍ ഗുരുപ്രസാദം കുടുംബയൂണിറ്റിന്റെ വാര്‍ഷികവും കുടുബസംഗമവും യൂണിയന്‍ പ്രസിഡന്റ് പി വി ബിനേഷ് ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: നടുവിലെ 110-ാം നമ്പര്‍ എസ് എന്‍ ഡി പി ശാഖായോഗത്തിന്റെ നേതൃത്വത്തില്‍ ഗുരുപ്രസാദം കുടുംബയൂണിറ്റിന്റെ വാര്‍ഷികവും കുടുംബസംഗമവും നടത്തി. യൂണിയന്‍ പ്രസിഡന്റ് പി വി ബിനേഷ് ഉദ്ഘാടനം ചെയ്തു. ശാഖാ സെക്രട്ടറി ടി സലിംകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. പ്രസന്ന ഓങ്കാരേശ്വരം മുഖ്യപ്രഭാഷണം നടത്തി. സുനില്‍ കുമാര്‍, രാജേഷ് തടത്തില്‍, എസ് ജയന്‍, കെ ചെല്ലപ്പന്‍, പുരുഷന്‍, അശ്വകുമാര്‍, അമൃതനാഥ്, രമണന്‍, രസന്‍, എസ് ലതികാദേവി, ഷൈല രാജന്‍, മാലതി വിജയന്‍, രാജന്‍, വിജി എന്നിവര്‍ പ്രസംഗിച്ചു.