Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വരുമാനസര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം
21/08/2017

വൈക്കം: തലയാഴം കൃഷിഭവനില്‍ ഇതുവരെയും വരുമാനസര്‍ട്ടിഫിക്കറ്റ് ഹാജരാക്കത്ത കര്‍ഷകപെന്‍ഷന്‍കാര്‍ 25ന് മുന്‍പ് വരുമാനസര്‍ട്ടിഫിക്കറ്റ് കൃഷിഭവനില്‍ ഹാജരാക്കേണ്ടതാണ്. സര്‍ട്ടിഫിക്കറ്റ് ഹാജരാക്കത്തപക്ഷം കര്‍ഷകപെന്‍ഷന്‍ ലഭിക്കുന്നതല്ലെന്ന് കൃഷി ഓഫീസര്‍ അറിയിച്ചു.