Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ധനസഹായം നല്‍കുന്നു.
21/08/2017

വൈക്കം: ഉദയനാപുരം ഗ്രാമപഞ്ചായത്തില്‍ നടപ്പിലാക്കുന്ന ക്ഷീരഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ക്ഷീരകര്‍ഷകര്‍ക്ക് കറവ യന്ത്രം സ്ഥാപിക്കുന്നതിന് ധനസഹായം നല്‍കുന്നു. ഒരുകര്‍ഷകന് പരമാവധി 25000 രൂപയാണ് ധനസഹായം നല്‍കുന്നത്. ഉദയനാപുരം പഞ്ചായത്തിന്റെ പരിധിയിലുള്ള അഞ്ചോ അതിലധികമോ പശുക്കളെ വളര്‍ത്തുന്ന കര്‍ഷകര്‍ക്കാണ് ആനുകൂല്യം നല്‍കുന്നത്. താല്‍പ്പര്യമുള്ളകര്‍ഷകര്‍ വൈക്കം ക്ഷീരവികസന ഓഫീസറുമായി 9400443231 എന്ന നമ്പരില്‍ ബന്ധപ്പെടുക.