Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പൊന്നാട അണിയിച്ച് ആദരിച്ചു.
21/08/2017

വൈക്കം: കര്‍ഷകദിനത്തോടനുബന്ധിച്ച് കോണ്‍വെന്റ് 13-ാം വാര്‍ഡ് വികസനസമിതിയുടെ നേതൃത്വത്തില്‍ ഏറ്റവും മുതിര്‍ന്ന കര്‍ഷകന്‍ വക്കച്ചന്‍ തൈപ്പറമ്പിലിനെ പൊന്നാട അണിയിച്ച് ആദരിച്ചു. കൗണ്‍സിലര്‍ ഷിബി സന്തോഷിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എം ടി അനില്‍കുമാറാണ് ഔപചാരിക കര്‍മ്മം നിര്‍വ്വഹിച്ചത്. കൗണ്‍സിലര്‍മാരായ സംഗീത കെ ആര്‍, സുമ കുസുമന്‍, ഷേര്‍ലി ജയപ്രകാശ്, അനൂപ്, സിന്ധു സജീവന്‍, വാര്‍ഡ് വികസനസമിതി അംഗങ്ങളായ ദേവസ്യ കളത്തില്‍പ്പറമ്പില്‍, വിജയകുമാര്‍, ഷക്കീല, നാസര്‍, അംഗന്‍വാടി വര്‍ക്കര്‍ തങ്കമ്മ എന്നിവര്‍ സംസാരിച്ചു.