Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അവലോകന യോഗം
21/08/2017

വൈക്കം: ഒരു ലക്ഷം യുവകര്‍ഷക സമിതിയുടെ നേതൃത്വത്തില്‍ 24ന് കളക്ടറേറ്റ് പടിക്കല്‍ പ്രതിഷേധ മാര്‍ച്ചിന്റെയും ധര്‍ണയും നടത്തും. സമരത്തിനു മുന്നോടിയായുള്ള അവലോകനയോഗം വൈക്കം കായലോര ബീച്ചില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സജീവ് വാസുദേവന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജോണ്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.ജെയ്‌മോന്‍, അയ്മനം ലിസി, രമേശന്‍, ഗോപാലന്‍, സുഗതമ്മ, ജോമസ് ജെ.മഠത്തില്‍, വി.ബിനു, സാബു, റെജിമോന്‍, പ്രണീത് എന്നിവര്‍ പ്രസംഗിച്ചു.