Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നഗരസഭാ തലത്തില്‍ പത്താംതരം തുല്യതാകോഴ്‌സ് നടത്തി
06/01/2016
സംസ്ഥാന സാക്ഷരതാമിഷനും പൊതുവിദ്യാഭ്യാസ വകുപ്പും ചേര്‍ന്ന് വൈക്കം നഗരസഭാ തലത്തില്‍ നടത്തിയ പത്താംതരം തുല്യതാ കോഴ്‌സ് ചെയര്‍മാന്‍ അനില്‍ ബിശ്വാസ് ഉദ്ഘാടനം ചെയ്യുന്നു.

സംസ്ഥാന സാക്ഷരതാമിഷനും പൊതുവിദ്യാഭ്യാസ വകുപ്പും ചേര്‍ന്ന് വൈക്കം നഗരസഭാ തലത്തില്‍ നടത്തിയ പത്താംതരം തുല്യതാ കോഴ്‌സ് ചെയര്‍മാന്‍ അനില്‍ ബിശ്വാസ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ മേഖലയില്‍ വിദഗ്ധരായവര്‍ വിവിധ വിഷയങ്ങളെ കുറിച്ച് ക്ലാസ്സെടുത്തു. നഗരസഭാ വൈസ് ചെയര്‍ പേഴ്‌സണ്‍ എ.സി മണിയമ്മ അദ്ധ്യക്ഷയായി. പ്രേരക്മാരായ ഉഷാകുമാരി, എ.തോംസണ്‍ മാത്യൂ, കെ.ജി ഓമന, കെ.പ്രിയ, കെ.ബി.ബീന, വി.ആര്‍ പ്രദീപ്, വിദ്യാബിജു, ബിജു കൂട്ടുങ്കല്‍, രാജേഷ് എന്നിവര്‍ പ്രസംഗിച്ചു.