Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നിവേദം സമര്‍പ്പിച്ചു.
19/08/2017

വൈക്കം: പതിനെട്ടു കോടി രൂപ നിര്‍മ്മാണ ചെലവ് പ്രതീക്ഷിക്കുന്ന ചെമ്പ് ഗ്രാമപഞ്ചായത്തിലെ മുറിഞ്ഞപുഴ വാലേല്‍ പാലം നിര്‍മ്മാണത്തിന് സര്‍ക്കാര്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് കേരള ധനകാര്യ വകുപ്പ് മന്ത്രി ഡോ. തോമസ് ഐസക്കിന് നിവേദം സമര്‍പ്പിച്ചു. പാലം നിര്‍മ്മാണത്തിന് കേരള ധനകാര്യ വകുപ്പിന് ഡി പി ആര്‍ സമര്‍പ്പിച്ചിട്ടുള്ളതാണ്. നിവേദന സംഘത്തില്‍ ചെമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലത അശോകന്‍, കെ കെ രമേശന്‍, മറവന്‍തുരുത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹരിക്കുട്ടന്‍ എന്നിവരുണ്ടായിരുന്നു.