Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വിളക്ക് വയ്പ്പും പ്രാര്‍ത്ഥനയും
18/08/2017
ചെമ്മനത്തുകര ശ്രീനാരായണേശ്വരപുരം ക്ഷേത്രത്തില്‍ കര്‍പ്പൂര വിളക്ക് വെയ്പ്പ് പ്രാര്‍ത്ഥനയുടെ ദീപപ്രകാശനം തന്ത്രി മാത്താനം അശോകന്‍ നിര്‍വ്വഹിക്കുന്നു

വൈക്കം: ചെമ്മനത്തുകര ശ്രീനാരായണേശ്വരപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ കര്‍പ്പൂര വിളക്ക് വയ്പ്പും പ്രാര്‍ത്ഥനയും നടത്തി. ഗുരുദേവ ക്ഷേത്രത്തില്‍ നിന്നും കൊളുത്തി എടുത്ത ദീപം ക്ഷേത്രം പ്രസിഡന്റ് വി.വി വേണുഗോപാല്‍ പ്രാര്‍ത്ഥനാലയത്തിലേയ്ക്ക് എഴുന്നള്ളിച്ചു. വിളക്ക് പൂജയ്ക്ക് തന്ത്രി മാത്താനം അശോകന്‍ ദീപം തെളിച്ചു. രാധാമണി ഭാനുപ്രീയന്‍ ആത്മീയ പ്രഭാഷണം നടത്തി. പ്രസിഡന്റ് വി.വി വേണുഗോപാല്‍, റ്റി.ആര്‍ രമേശന്‍, കെ.എന്‍ മോഹന്‍ദാസ്, അംബിക ദിവാകരന്‍, വിനീത ആനന്ദകുട്ടന്‍, പ്രമീഷ് കൂടല്ലിച്ചിറ, അജിത്ത്, ശോഭന പേരയില്‍, വി.വേലായുധന്‍ എന്നിവര്‍ നേതൃത്വം നല്‍കി.