Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എക്സ്റ്റന്‍ഷന്‍ കൗണ്ടര്‍ പ്രവര്‍ത്തനം ആരംഭിച്ചു
18/08/2017
വൈക്കം ടൗണ്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രൈവറ്റ് ബസ്റ്റാന്റിലെ ഷോപ്പിംഗ് കോംപ്ലക്‌സില്‍ തുറന്ന എക്സ്റ്റന്‍ഷന്‍ കൗണ്ടര്‍ പ്രസിഡന്റ് ഡി.രഞ്ജിത്ത് കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: കിഴക്കേനട കെ. 349-ാം ടൗണ്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ എക്സ്റ്റന്‍ഷന്‍ കൗണ്ടര്‍ പ്രൈവറ്റ് ബസ്റ്റാന്റിലെ നഗരസഭ ഷോപ്പിംഗ് കോംപ്ലക്‌സില്‍ തുറന്നു പ്രവര്‍ത്തനമാരംഭിച്ചു. പ്രവര്‍ത്തനോദ്ഘാടനം പ്രസിഡന്റ് ഡി.രഞ്ജിത്ത് കുമാര്‍ നിര്‍വ്വഹിച്ചു. വൈക്കം എ.ആര്‍. പി.വി പത്മനാഭന്‍, സി.വി ബാബു, കെ.പ്രസന്നന്‍, എം. സുജിന്‍, എ.വി അജേഷ്, പി.ഹരിദാസ്, കെ.വി ജീവരാജന്‍, പി.റ്റി. രാജേഷ്, ആര്‍.ബിജു, സിന്ധു മധുസൂദനന്‍, ടി.സലിംകുമാര്‍, ആശ പ്രതാപചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.