Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഉദ്ഘാടനം ചെയ്തു.
06/01/2016

കേരള വ്യാപാരി വ്യവസായി ഏകോപനസമിതി താലൂക്ക് സമ്മേളനം ജില്ലാ പ്രസിഡന്റ് ജോര്‍ജ്ജ് ജേക്കബ് ഉദ്ഘാടനം ചെയ്തു. താലൂക്ക് വൈസ് പ്രസിഡന്റ് ജോണ്‍ പോള്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി എ.എം.എ ഖാദര്‍ മുഖ്യപ്രഭാഷണം നടത്തി. പി.ശിവദാസ്, എ.കെ.എന്‍ പണിക്കര്‍, ടോമി, രാജന്‍ തോപ്പില്‍, പി.എന്‍ തോമസ്, കെ.ജെ മാത്യു, അഗസ്റ്റിന്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി ജോണ്‍ പോള്‍ (പ്രസിഡന്റ്), അഗസ്റ്റിന്‍ (വൈസ് പ്രസിഡന്റ്), കെ.ജെ മാത്യു (ജനറല്‍ സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.