Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കെ പി പ്രഭാകരന്റെ ചരമവാര്‍ഷിക അനുസ്മരണവും ജനറല്‍ബോഡി യോഗവും
11/08/2017
താലൂക്ക് ചെത്തുതൊഴിലാളി യൂണിയന്‍ ജനറല്‍ബോഡി യോഗവും കെ പി പ്രഭാകരന്‍ അനുസ്മരണവും കേരള സ്റ്റേറ്റ് ചെത്തുതൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി. ടി എന്‍ രമേശന്‍ ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: കള്ളുചെത്ത് വ്യവസായത്തിന് പ്രത്യേക പരിഗണന നല്‍കി ദൂരപരിധി നിയമത്തില്‍ നിന്നും ഒഴിവാക്കണമെന്നും ഇതിന് സര്‍ക്കാരുകളുടെ ഇടപെടല്‍ അനിവാര്യമാണെന്നും കേരള സ്റ്റേറ്റ് ചെത്തുതൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി എന്‍ രമേശന്‍ ആവശ്യപ്പെട്ടു. വൈക്കം താലൂക്ക് ചെത്തുതൊഴിലാളി യൂണിയന്‍ എ ഐ ടി യു സി സംഘടിപ്പിച്ച മുന്‍മന്ത്രിയും തൊഴിലാളി നേതാവുമായിരുന്ന കെ പി പ്രഭാകരന്റെ ചരമവാര്‍ഷിക അനുസ്മരണവും യൂണിയന്റെ ജനറല്‍ബോഡി യോഗവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് വി ബി ബിനു അദ്ധ്യക്ഷത വഹിച്ചു. സി എം മോഹനന്‍, പി സുഗതന്‍, പി ആര്‍ ശശി, എം എസ് സുരേഷ്, കെ എ രവീന്ദ്രന്‍, അപ്പുക്കുട്ടന്‍, വി എന്‍ ഹരിയപ്പന്‍, കുഞ്ഞുമോന്‍ എന്നിവര്‍ പ്രസംഗിച്ചു.