Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മലയാള തിളക്കം പദ്ധതി ഉദ്ഘാടനം
11/08/2017
പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി നടത്തുന്ന മലയാളതിളക്കം പദ്ധതിയുടെ തലയോലപ്പറമ്പ് പഞ്ചായത്തുതല ഉദ്ഘാടനം ജില്ലാപഞ്ചായത്ത് അംഗം കലാ മങ്ങാട്ട് നിര്‍വഹിക്കുന്നു.

തലയോലപ്പറമ്പ്: പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി എസ്.എസ്.എ ബി.ആര്‍.സി വഴി നടത്തിവരുന്ന മലയാളതിളക്കം പദ്ധതിയുടെ തലയോലപ്പറമ്പ് പഞ്ചായത്തുതല ഉദ്ഘാടനം ജില്ലാപഞ്ചായത്ത് അംഗം കലാ മങ്ങാട്ട് നിര്‍വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് തുളസി മധുസൂദനന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വി.ജി മോഹനന്‍, സി.എന്‍ സന്തോഷ്, ബിനീഷ്, സുവര്‍ണന്‍ എന്നിവര്‍ പ്രസംഗിച്ചു.