Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഉപരോധ സമരം നടത്തി.
10/08/2017
നാലുമാസത്തെ പെന്‍ഷന്‍ കുടിശ്ശിക വിതരണം ചെയ്യാത്തതില്‍ പ്രതിഷേധിച്ച് കെ എസ് ആര്‍ ടി സി പെന്‍ഷനേഴ്‌സ് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ പെന്‍ഷന്‍കാര്‍ കെ എസ് ആര്‍ ടി സി എ റ്റി ഒ ഓഫീസിന് മുന്നില്‍ ഉപരോധ സമരം നടത്തുന്നു.

വൈക്കം: നാലുമാസത്തെ പെന്‍ഷന്‍ കുടിശ്ശിക വിതരണം ചെയ്യാത്തതില്‍ പ്രതിഷേധിച്ച് കെ എസ് ആര്‍ ടി സി പെന്‍ഷനേഴ്‌സ് ഓര്‍ഗനൈസേഷന്‍ വൈക്കം യൂണിറ്റിന്റെ നേതൃത്വത്തില്‍ പെന്‍ഷന്‍കാര്‍ കെ എസ് ആര്‍ ടി സി എ റ്റി ഒ ഓഫീസിന് മുന്നില്‍ ഉപരോധ സമരം നടത്തി. സെക്രട്ടറി എന്‍ ശിശുപാലന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ ബി സദാശിവന്‍, എം കെ പീതാംബരന്‍, എ ആര്‍ ശിവദാസ്, കെ എസ് മണി, വി എസ് ഷാജി, എ കെ ഭാസ്‌കരന്‍, പി വി പത്മനാഭന്‍, കെ രഘുവരന്‍ എന്നിവര്‍ പ്രസംഗിച്ചു.