Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ദേശീയ വിരവിമുക്തി ദിനാചരണം നടത്തി
10/08/2017
ദേശീയ വിരവിമുക്തി ദിനാചരണത്തിന്റെ വൈക്കം ബ്ലോക്ക്തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം വൈ ജയകുമാരി നിര്‍വ്വഹിക്കുന്നു

വൈക്കം: ദേശീയ വിരവിമുക്തി ദിനാചരണത്തിന്റെ വൈക്കം ബ്ലോക്ക്തല ഉദ്ഘാടനം കുടവെച്ചൂര്‍ ദേവി വിലാസം ഹയര്‍സെന്ററി സ്‌കൂളില്‍ നടത്തി. വെച്ചൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ശകുന്തള അദ്ധ്യക്ഷത വഹിച്ച ചടങ്ങിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം വൈ ജയകുമാരി നിര്‍വ്വഹിച്ചു. ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ. ജി ഐ സപ്ന വിഷയാവതരണം നടത്തി. പ്രിന്‍സിപ്പാള്‍ ഷാജി, ഹെഡ്മിസ്ട്രസ് നൂര്‍ജഹാന്‍, പി ടി എ പ്രസിഡന്റ് ജയചന്ദ്രന്‍, അലക്‌സ് ടോം, ശാരദാമണി, ചന്ദ്രശേഖരന്‍, നാസര്‍, ബെറ്റി, സുമാദേവി, വിന്നി, സരിത എന്നിവര്‍ സംസാരിച്ചു.