Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
റേഷന്‍കാര്‍ഡു വിതരണം 11ന്
10/08/2017

വൈക്കം: ആദ്യഘട്ട വിതരണ സമയത്ത് റേഷന്‍കാര്‍ഡ് കൈപ്പറ്റുവാന്‍ സാധിക്കാത്ത കല്ലറ പഞ്ചായത്തിലെ 225, 153, 154, 168, 157-ാം നമ്പര്‍ റേഷന്‍ കടകളിലെയും മാഞ്ഞൂര്‍ പഞ്ചായത്തിലെ 142, 151, 138, 223, 146, 149-ാം നമ്പര്‍ റേഷന്‍ കടകളിലെയും ഞീഴൂര്‍ പഞ്ചായത്തിലെ 117, 111, 115, 116-ാം നമ്പര്‍ റേഷന്‍ കടകളിലെയും റേഷന്‍കാര്‍ഡു വിതരണം 11ന് രാവിലെ 10.30 മുതല്‍ 4 മണിവരെ താലൂക്ക് സപ്ലൈ ഓഫീസില്‍ വച്ചു നടക്കുമെന്ന് താലൂക്ക് സപ്ലൈ ഓഫീസ്ര്‍ അറിയിച്ചു.