Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പൊതുയോഗം 12ന്
10/08/2017

വൈക്കം: വൈക്കം താലൂക്ക് എക്‌സ് സര്‍വ്വീസ് സൊസൈറ്റി കെ-669 ന്റെ പൊതുയോഗം 12ന് രാവിലെ 10 മണിക്ക് മേരി മാത്യൂ വിമുക്തഭട പുനരധിവാസ കേന്ദ്രത്തില്‍ വച്ച് പ്രസിഡന്റ് പി ആര്‍ തങ്കപ്പന്റെ അദ്ധ്യക്ഷതയില്‍ ചേരും.