Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കാര്‍ഡ് വിതരണം 10ന്
09/08/2017

വൈക്കം: ചെമ്പ്, മറവന്‍തുരുത്ത് പഞ്ചായത്തുകളിലെ 38, 39, 42, 44, 47, 48, 50, 51, 53, 57, 215, 216 നമ്പര്‍ റേഷന്‍ കടകളിലെ കാര്‍ഡ് വിതരണം 10ന് രാവിലെ 10.30 മുതല്‍ വൈകുന്നേരം നാലു വരെ മാറ്റപ്പറമ്പ് എന്‍.ഐ.എം യു.പി സ്‌ക്കൂളില്‍ നടക്കുമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.