Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കനകജൂബിലി ആഘോഷ സമ്മേളനം നടത്തി.
09/08/2017

വൈക്കം: ശിവഗിരി മഹാസാമാധി മന്ദിരത്തിലെ ഗുരുദേവപ്രതിഷ്ഠയുടെ കനക ജൂബിലി അഘോഷങ്ങളുടെ ഭാഗമായി ഉദയനാപുരം ശ്രീനാരായണകേന്ദ്രത്തില്‍ കനകജൂബിലി ആഘോഷ സമ്മേളനം നടത്തി. സഭ പി ആര്‍ ഒ ഇ എം സോമനാഥന്‍ ഉദ്ഘാടനം ചെയ്തു. ഭക്തിദര്‍ശനം എന്ന വിഷയത്തില്‍ നാരായണ ഗുരുകുലത്തിലെ സ്വാമി തത്വതീര്‍ത്ഥ മുഖ്യപ്രഭാഷണം നടത്തി. കെ കെ സരളപ്പന്‍ അദ്ധ്യക്ഷത വഹിച്ചു. അനിരുദ്ധന്‍ മുട്ടുംപുറം സ്വാഗതമാശംസിച്ചു. എം.കെ കാര്‍ത്തികേയന്‍, കെ ആര്‍ സുകുമാരന്‍, ഷിബു മൂലേടം, ഹരിദാസ് പാനാമിറ്റം എന്നിവര്‍ സംസാരിച്ചു.