Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ്വീകരണം നല്‍കി.
08/08/2017
ഡി.വൈ.എഫ്.ഐ 15ന് നടത്തുന്ന യുവജന പ്രതിരോധത്തിന്റെ ഭാഗമായി വൈക്കത്ത് എത്തിയ ജില്ലാ യൂത്ത് മാര്‍ച്ച് ടൗണില്‍ പ്രകടനം നടത്തുന്നു

വൈക്കം: മതനിരപേക്ഷതയുടെ കാവലാളാവുക, നവലിബറല്‍ നയങ്ങളെ ചെറുക്കുക എന്ന മുദ്രാവാക്യങ്ങളുമായി ഡി.വൈ.എഫ്.ഐ 15ന് ബ്ലോക്ക് കേന്ദ്രങ്ങളില്‍ നടത്തുന്ന യുവജന പ്രതിരോധത്തിന്റെ ഭാഗമായി നടത്തിയ ജില്ലാ യൂത്ത് മാര്‍ച്ചിന് വൈക്കത്ത് വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കി. ദളവാക്കുളം ബസ് സ്റ്റാന്റില്‍ നടന്ന സ്വീകരണ യോഗത്തില്‍ ജാഥാ ക്യാപ്റ്റന്‍ സജേഷ് ശശി, വൈസ് ക്യാപ്റ്റന്‍ സി.പി ജയരാജ്, മാനേജര്‍ മഹേഷ് ചന്ദ്രന്‍, കെ.പി പ്രശാന്ത്, നികിത കുമാര്‍, ആര്‍ .രോഹിത്, കെ.കെ രജ്ഞിത്ത്, എം.സുമേഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.