Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മത്സ്യക്കുഞ്ഞുങ്ങളുടെ വിതരണം ഇന്നലെ നടന്നു.
05/01/2016
ടി.വി പുരം ഗ്രാമപഞ്ചായത്തിലെ മത്സ്യകര്‍ഷകര്‍ക്കുള്ള മത്സ്യക്കുഞ്ഞുങ്ങളുടെ വിതരണോദ്ഘാടനം കൊട്ടാരപ്പള്ളി പാരിഷ് ഹാളില്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് സെബാസ്റ്റ്യന്‍ നിര്‍വഹിക്കുന്നു

ടി.വി പുരം ഗ്രാമപഞ്ചായത്തിലെ മത്സ്യകര്‍ഷകര്‍ക്കുള്ള മത്സ്യക്കുഞ്ഞുങ്ങളുടെ വിതരണം ഇന്നലെ നടന്നു. കൊട്ടാരപ്പള്ളി പാരിഷ് ഹാളില്‍വെച്ച് ചടങ്ങിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ് സെബാസ്റ്റ്യന്‍ നിര്‍വഹിച്ചു. പരിപാടിയുടെ ഭാഗമായി പഞ്ചായത്തിലെ പൊതുജലാശയങ്ങളില്‍ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിററി ചെയര്‍പേഴ്‌സണ്‍ ബീന മോഹനന്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സെബാസ്റ്റ്യന്‍ ആന്റണി, സന്ധ്യ അശോകന്‍, അനിയമ്മ അശോകന്‍, വിഷ്ണു ഉല്ലാസ്, ഫിഷറീസ് കോ-ഓര്‍ഡിനേറ്റര്‍ സിന്ധു സുരേഷ് എന്നിവര്‍ പ്രസംഗിച്ചു.