Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സൗജന്യമെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.
04/08/2017
ശ്രീകുരുംബ ഓഡിറ്റോറിയത്തില്‍ നടന്ന സൗജന്യമെഡിക്കല്‍ ക്യാമ്പ് സി കെ ആശ എം എല്‍ എ ഉദ്ഘാടനം ചെയ്യുന്നു

വൈക്കം:തലയാഴം ഗ്രാമപഞ്ചായത്ത് പ്രാഥമികാരോഗ്യകേന്ദ്രം, ഗവണ്‍മെന്റ് ആയുര്‍വേദ ആശുപത്രി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ പകര്‍ച്ചപ്പനിക്കെതിരെ സൗജന്യമെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ശ്രീകുരുംബ ഓഡിറ്റോറിയത്തില്‍ നടന്ന ക്യാമ്പ് സി കെ ആശ എം എല്‍ എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി സലഞ്ച്‌രാജ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം വൈ ജയകുമാരി, വൈസ് പ്രസിഡന്റ് പി എസ് പുഷ്‌ക്കരന്‍, ആരോഗ്യസ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ സന്ധ്യ അനീഷ്, വാര്‍ഡുമെമ്പര്‍മാരായ പി എസ് മുരളീധരന്‍, റ്റി സി പുഷ്പരാജന്‍, ഡെപ്യൂട്ടി ഡി എം ഒ മാരായ ഡോ. കെ ആര്‍ രാജന്‍, എന്‍ പ്രിയ, ഡോ. സുനില്‍, ഡോ സുഷാന്ത് പി എസ്, മലേറിയ ഓഫീസര്‍ അനില്‍കുമാര്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ അലക്‌സ് ടോം തുടങ്ങിയവര്‍ സംസാരിച്ചു.