കരട് ഗുണഭോക്തൃ ലിസ്റ്റ്
03/08/2017
വൈക്കം: ചെമ്പ് ഗ്രാമപഞ്ചായത്തില്‍ ലൈഫ് മിഷന് ഭവന പദ്ധതിയുമായി ബന്ധപ്പെട്ട് ഭൂമിയുള്ളതും ഭൂമിയില്ലാത്തതുമായ ഭവനരഹിതരുടെ കരട് ഗുണഭോക്തൃ ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. പഞ്ചായത്ത് ഓഫീസ്, ബ്ലോക്ക് ഓഫീസ്, അങ്കണവാടികള്‍, വില്ലേജ് ഓഫീസ്, ആരോഗ്യകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ലിസ്റ്റ് പരിശോധനയ്ക്ക് ലഭിക്കും. അപേക്ഷകള്‍ ഓഗസ്റ്റ് 10ന് മുന്‍പ് പഞ്ചായത്ത് ഓഫീസില്‍ നല്‍കാമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.