ഉദ്ഘാടനം ചെയ്തു
05/01/2016
ധീവരസഭ ജില്ലാ പ്രവര്‍ത്തക സമ്മേളനം സീതാറാം ഓഡിറേറാറിയത്തില്‍ ജനറല്‍ സെക്രട്ടറി വി.ദിനകരന് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.വി മനോഹരന് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.കെ രാജു, എ.ദാമോദരന്‍, ശിവദാസ് നാരായണന്, പി.എന്‍ രഘു, ഭൈമി വിജയന്, മഹിള നാരായണന്, ഷീബ രമേശന്, ആര്.സുരേഷ് എന്നിവര്‍ പ്രസംഗിച്ചു.