Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
'ഓണത്തിന് ഒരുമുറം പച്ചക്കറി' പദ്ധതിയുടെ ഉദ്ഘാടനം
01/08/2017
ഉദയനാപുരം ഗവണ്‍മെന്റ് യൂ പി സ്‌ക്കൂളില്‍ ആരംഭിച്ച 'ഓണത്തിന് ഒരുമുറം പച്ചക്കറി' പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സാബു പി മണലൊടി നിര്‍വഹിക്കുന്നു.

വൈക്കം: ഉദയനാപുരം പഞ്ചായത്തിന്റെയും കൃഷിഭവന്റെയും ആഭിമുഖ്യത്തില്‍ ആരംഭിച്ച 'ഓണത്തിന് ഒരുമുറം പച്ചക്കറി' പദ്ധതിയുടെ ഉദ്ഘാടനം ഉദയനാപുരം ഗവണ്‍മെന്റ് യൂ പി സ്‌ക്കൂളില്‍ പഞ്ചായത്ത് പ്രസിഡന്റ് സാബു പി മണലൊടി നിര്‍വഹിച്ചു. കൃഷി ഓഫീസര്‍ സീന, സ്‌ക്കൂള്‍ ഹെഡ്മിസ്ട്രസ്സ് സീനത്ത് ബീവി, പി ടി എ പ്രസിഡന്റ് ബൈജു കുന്നത്ത്, വാര്‍ഡ് മെമ്പര്‍ പി ഡി ജോര്‍ജ്ജ്, രാജലക്ഷ്മി, ഗീത ഷാജി. മീരാബെന്‍, പൊന്നമ്മ എന്നിവര്‍ പ്രസംഗിച്ചു.