Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മികച്ച കര്‍ഷകരെ ആദരിക്കും.
01/08/2017

വൈക്കം: കൃഷിഭവന്റെ നേതൃത്വത്തില്‍ 17ന് നടക്കുന്ന കര്‍ഷക ദിനാചരണത്തില്‍ മികച്ച കര്‍ഷകരെ ആദരിക്കും. കര്‍ഷക ദിനാചരണത്തിന്റെ ഭാഗമായി 16ന് സത്യാഗ്രഹ സ്മാരക ഹാളില്‍ പഴയകാല തൊഴിലുകളായ ഓല മെടയല്‍, ചൂല് കീറല്‍, തേങ്ങാ ഉടയ്ക്കല്‍ എന്നീ ഇനങ്ങളില്‍ മത്സരങ്ങള്‍ നടത്തും. മത്സരങ്ങളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവരും, മികച്ച കര്‍ഷകനായി തിരഞ്ഞെടുക്കാനുള്ള അപേക്ഷകളും 10ന് മുന്‍പായി വൈക്കം കൃഷി ഭഭവനില്‍ നല്‍കണമെന്ന് കൃഷി ഓഫീസര്‍ അറിയിച്ചു. വിവരങ്ങള്‍ക്ക് 9496450524 ബന്ധപ്പെടുക.