Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കെട്ടിടനികുതി പിരിവ് ക്യാമ്പ് 2ന്
01/08/2017

വൈക്കം: തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് 12-ാം വാര്‍ഡിലെ കെട്ടിടനികുതി പിരിവ് ക്യാമ്പ് 2ന് രാവിലെ 10.30 മുതല്‍ ഉച്ചകഴിഞ്ഞ് 3.30 വരെ ചാലുവേലില്‍ ഉണ്ണികൃഷ്ണന്റെ വസതിയില്‍ നടക്കുമെന്ന് സെക്രട്ടറി അറിയിച്ചു.