Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
റേഷന്‍ കാര്‍ഡ് വിതരണം 2ന്
01/08/2017

വൈക്കം: ആദ്യഘട്ട വിതരണസമയത്ത് റേഷന്‍ കാര്‍ഡ് കൈപ്പറ്റുവാന്‍ സാധിക്കാത്ത തലയോലപ്പറമ്പ് പഞ്ചായത്തിലെ 63, 65, 66, 68, 73, 74, 76, 80, 206 എന്നീ റേഷന്‍ കടകളിലെ കാര്‍ഡ് വിതരണം 2ന് തലയോലപ്പറമ്പ് സെന്റ് ജോര്‍ജ്ജ് പാരീഷ് ഹാളില്‍വെച്ച് രാവിലെ 10.30 മുതല്‍ വൈകുന്നേരം നാലു വരെ നടത്തും. കാര്‍ഡില്‍ ഉള്‍പ്പെട്ട ഏതെങ്കിലും അംഗം പഴയ കാര്‍ഡും തിരിച്ചല്‍ രേഖയുമായി കാര്‍ഡിന്റെ വില അടച്ച് കാര്‍ഡ് കൈറ്റാവുന്നതാണെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.