കെ എസ് ആര് ടി സി ബസ് സര്‍വ്വീസ് പുനരാരംഭിക്കണമെന്ന് അക്ഷയ റസിഡന്റ്സ് അസോസിയേഷന്
31/07/2017
വൈക്കം: ആറാട്ടുകുളങ്ങര-വാഴമന-എഴുമാന്തുരുത്ത്-കല്ലറ വഴിയുണ്ടായിരുന്ന മെഡിക്കല്‍ കോളേജ് കെ എസ് ആര് ടി സി ബസ് സര്‍വ്വീസ് പുനരാരംഭിക്കണമെന്ന് അക്ഷയ റസിഡന്റ്സ് അസോസിയേഷന് കുടുംബസംഗമം വൈക്കം എം എല്‍ എ, കെ എസ് ആര് ടി സി മാനേജിംഗ് ഡയറക്ടര്‍ എന്നിവരോടാവശ്യപ്പെട്ടു. പി സോമന്‍പിള്ള അദ്ധ്യക്ഷത വഹിച്ചു.