Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മകരവിളക്ക് മഹോത്സവം 14നും 15നുമായി നടക്കും.
04/01/2016
ചെമ്മനത്തുകര പാലക്കുളങ്ങര ധര്‍മശാസ്താ ക്ഷേത്രത്തിലെ മകരവിളക്ക് മഹോത്സവം 14നും 15നുമായി നടക്കും. 14ന് രാവിലെ 5.30ന് ഗണപതിഹോമം, 6.30ന് ഉഷഃപൂജ, 11ന് ഉച്ചപൂജ, വൈകുന്നേരം ആറിന് ദീപാരാധന, ഏഴിന് ഭഗവത്‌സേവ, ആഴിപൂജയോടുകൂടിയ ദേശവിളക്ക്, വൈകുന്നേരം അഞ്ചിന് വിളക്കിനെഴുന്നള്ളിപ്പ്, തുടര്‍ന്ന് ദീപാരാധന, രാത്രി എട്ടിന് ശാസ്താംപാട്ട്, 11ന് പാല്‍ക്കിണ്ടി എഴുന്നള്ളത്ത്, ശാസ്താംപാട്ട് തുടര്‍ച്ച, വെട്ടും തടയും, ആഴിപൂജ. 15ന് രാവിലെ അഞ്ചിന് നെയ്യഭിഷേകം, ആറിന് ഉഷഃപൂജ, 8.30ന് കലശപൂജ, 9.30ന് കലശാഭിഷേകം, 11ന് കളഭാഭിഷേകം, ഉച്ചപൂജ, ഉച്ചക്ക് 12.30ന് മഹാപ്രസാദഊട്ട്, വൈകുന്നേരം 6.30ന് ദീപാരാധന, വെടിക്കെട്ട്, പുഷ്പാഭിഷേകം, ഏഴിന് അത്താഴപൂജ, കളിയാട്ടം, 7.30ന് തോററം തുടങ്ങല്‍, രാത്രി ഒന്‍പതിന് വിഷ്ണു വിഗ്രഹരഥയാത്ര, പത്തിന് എതിരേല്‍പ്, 11ന് തോററം ആടല്‍ എന്നിവ നടക്കും.