Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കരട് ഗുണഭോക്തൃലിസ്റ്റ്
31/07/2017

വൈക്കം: മറവന്‍തുരുത്ത് ഗ്രാമപഞ്ചായത്ത് ലൈഫ് മിഷന്‍ ഭവനപദ്ധതിയുമായി ബന്ധപ്പെട്ട് അര്‍ഹരായ ഭൂരഹിത ഭവനരഹിതരുടെയും, ഭൂമിയുള്ള ഭവനരഹിതരുടെയും കരട് ഗുണഭോക്തൃലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് പഞ്ചായത്ത് ഓഫീസ്, കുടുംബശ്രീ/ഐ.സി.ഡി.എസ് ഓഫീസ്, കുടുംബശ്രീ ജില്ലാമിഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍ കോട്ടയം, അംഗന്‍വാടികള്‍, വില്ലേജ് ഓഫീസ്, ബ്ലോക്ക് ഓഫീസ്, താലൂക്ക് ഓഫീസ് സ്‌ക്കൂളുകള്‍, ആരോഗ്യകേന്ദ്രങ്ങള്‍, കൃഷിഭവന്‍, വെറ്റനറി ആശുപത്രി എന്നിവിടങ്ങളില്‍ പൊതുജനങ്ങള്‍ക്ക് പരിശോധനക്ക് ലഭ്യമാണ്. ഇതുസംബന്ധിച്ച ആക്ഷേപങ്ങള്‍ നാളെ രാവിലെ പത്ത് വരെ പഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കാമെന്ന് സെക്രട്ടറി അറിയിച്ചു.