Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നിക്ഷേപസംരംഭക സംഗമം ആഗസ്റ്റ് 24ന്
29/07/2017

വൈക്കം: മൃഗസംരക്ഷണ മേഖലയില്‍ പുതിയ സംരംഭങ്ങള്‍ തുടങ്ങുവാന്‍ താല്‍പര്യമുള്ള യുവസംരംഭകര്‍ക്ക് വേണ്ടിയുള്ള നിക്ഷേപസംരംഭക സംഗമം ആഗസ്റ്റ് 24ന് വൈക്കത്ത് നടക്കും. താല്‍പര്യമുള്ള സംരംഭകര്‍ ആഗസ്റ്റ് 15ന് മുന്‍പായി വൈക്കം താലൂക്ക് പരിധിയിലുള്ള മൃഗാശുപത്രികളില്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണെന്ന് ആര്‍.എ.ഐ.സി അസിസ്റ്റന്റ് പ്രോജക്ട് ഓഫീസര്‍ അറിയിച്ചു.