Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കെ എസ് ആര്‍ ടി സി പെന്‍ഷനേഴ്‌സ് ഓര്‍ഗനൈസേഷന്‍ വൈക്കം യൂണിറ്റ് സമ്മേളനം
29/07/2017
കെ എസ് ആര്‍ ടി സി പെന്‍ഷനേഴ്‌സ് ഓര്‍ഗനൈസേഷന്‍ വൈക്കം യൂണിറ്റ് സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍ വി തമ്പുരാന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കെ എസ് ആര്‍ ടി സി പെന്‍ഷനേഴ്‌സ് ഓര്‍ഗനൈസേഷന്‍ വൈക്കം യൂണിറ്റ് സമ്മേളനം വ്യാപാര ഭവനില്‍ നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍ വി തമ്പുരാന്‍ ഉദ്ഘാടനം ചെയ്തു. കെ ബി സദാശിവന്‍ അദ്ധ്യക്ഷത വഹിച്ചു. എന്‍ ശിശുപാലന്‍, ടി കെ പൊന്നപ്പന്‍, എ വി ഓമനക്കുട്ടന്‍, കെ ടി പൊന്നപ്പന്‍, എം കെ പീതാംബരന്‍, കെ ആര്‍ ശിവദാസ്, പി വി പത്മനാഭന്‍, എ മഹാത്മന്‍ എന്നിവര്‍ പ്രസംഗിച്ചു.