Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മുടക്കാരി ദേവീക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന മഹോത്സവം 16ന് നടക്കും.
04/01/2016
തലയോലപ്പറമ്പ് മുടക്കാരി ദേവീക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന മഹോത്സവം 16ന് നടക്കും. രാവിലെ 5.30ന് നിര്‍മാല്യദര്‍ശനം, ആറിന് ഗണപതിഹോമം, 6.40ന് ദേവീഭാഗവതപാരായണം, 7.30ന് ഉഷഃപൂജ, 9.30ന് ഉച്ചപൂജ, വൈകുന്നേരം 6.30ന് വിശേഷാല്‍ ദീപാരാധന, ഏഴിന് ഭഗവതിസേവ എന്നിവ നടക്കും. ഉത്സവത്തിന്റെ ഒന്നാം ദിവസമായ 18ന് രാവിലെ 5.30ന് നിര്‍മാല്യദര്‍ശനം, 5.45ന് പുരാണപാരായണം, ആറിന് ഗണപതിഹോമം, 6.30ന് വിശേഷാല്‍ പൂജകള്‍, 7.30ന് ഉഷഃപൂജ, 9.30ന് ഉച്ചപൂജ, വൈകുന്നേരം 6.30ന് വിശേഷാല്‍ ദീപാരാധന, ഏഴിന് ഭഗവതിസേവ. 19ന് രാവിലെ 5.30ന് നിര്‍മാല്യദര്‍ശനം, 5.45ന് പുരാണപാരായണം, ആറിന് ഗണപതിഹോമം, 6.30ന് വിശേഷാല്‍ പൂജകള്‍, 7.30ന് ഉഷഃപൂജ, 9.30ന് ഉച്ചപൂജ, വൈകുന്നേരം 6.30ന് വിശേഷാല്‍ ദീപാരാധന, ഏഴിന് ഭഗവതിസേവ, 7.15ന് ഭക്തിഗാനസുധ. 20ന് രാവിലെ 5.30ന് നിര്‍മാല്യദര്‍ശനം, 5.45ന് പുരാണപാരായണം, ആറിന് ഗണപതിഹോമം, 6.30ന് വിശേഷാല്‍ പൂജകള്‍, 7.30ന് ഉഷഃപൂജ, 9.30ന് ഉച്ചപൂജ, വൈകുന്നേരം 6.30ന് വിശേഷാല്‍ ദീപാരാധന, ഏഴിന് ഭഗവതിസേവ, 7.30ന് സംഗീതാര്‍ച്ചന. 21ന് രാവിലെ 5.30ന് നിര്‍മാല്യദര്‍ശനം, 5.45ന് പുരാണപാരായണം, ആറിന് ഗണപതിഹോമം, 6.30ന് വിശേഷാല്‍ പൂജകള്‍, 7.30ന് ഉഷഃപൂജ, 9.30ന് ഉച്ചപൂജ, വൈകുന്നേരം 6.30ന് വിശേഷാല്‍ ദീപാരാധന, ഏഴിന് ഭഗവതിസേവയും വിശേഷാല്‍ അര്‍ച്ചനയും, 7.30ന് ഓട്ടന്‍തുള്ളല്‍. 22ന് രാവിലെ 5.30ന് നിര്‍മാല്യദര്‍ശനം, 5.45ന് പുരാണപാരായണം, ആറിന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, 6.30ന് വിശേഷാല്‍ പൂജകള്‍, 8.30ന് കലശപൂജ, 9.30ന് ഉപദേവന്‍മാര്‍ക്ക് കലശാഭിഷേകം, 11ന് ബ്രഹ്മ കലശാഭിഷേകം, 11.45ന് സര്‍പ്പപൂജ, ഉച്ചക്ക് 12.30ന് മഹാപ്രസാദമൂട്ട്, വൈകുന്നേരം 6.30ന് വിശേഷാല്‍ ദീപാരാധന, രാത്രി എട്ടിന് ദേശതാലപ്പൊലികള്‍ക്ക് വരവേല്‍പ്, ഒന്‍പതിന് വൈക്കം വിജയലക്ഷ്മി അവതരിപ്പിക്കുന്ന ഗായത്രി വീണ സംഗീതനിശ എന്നിവ നടക്കും.