Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ലൈസന്‍സ് എടുക്കണം
28/07/2017

വൈക്കം: തലയാഴം ഗ്രാമപഞ്ചായത്ത് പരിധിയില്‍ പ്രവര്‍ത്തിച്ചുവരുന്ന എല്ലാ വാണിജ്യ വ്യാപാര സ്ഥാപനങ്ങളും അടിയന്തിരമായി ഗ്രാമപഞ്ചായത്തില്‍ നിന്നും ലൈസന്‍സ് എടുക്കണമെന്ന് സെക്രട്ടറി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട അദാലത്ത് നാളെ രാവിലെ 10.30 മുതല്‍ വൈകുന്നേരം 4.30 വരെ പഞ്ചായത്ത് ഓഫീസില്‍വച്ച് നടത്തും. ലൈസന്‍സ് ഇല്ലാത്ത വ്യാപാരസ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിന് അനുമതി നിഷേധിക്കുന്നതും ചട്ടങ്ങള്‍ അനുശാസിക്കുംവിധം നിയമനടപടികള്‍ സ്വീകരിക്കുന്നതുമാണെന്ന് സെക്രട്ടറി അറിയിച്ചു.