Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പാലാ അനുസ്മരണം നടത്തി.
28/07/2017

വൈക്കം: ടി വി പുരം ഗ്രാമപഞ്ചായത്ത് പബ്ലിക്ക് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ വായനാവാരാചരണത്തോടനുബന്ധിച്ച് പാലാ അനുസ്മരണം നടത്തി. സാഹിത്യകാരന്‍ പള്ളിപ്പുറം മുരളി ഐക്യകേരളവും പാലാ കവിതയും എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.അനില്‍കുമാറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികള്‍, സാംസ്‌കാരിക സാമൂഹ്യസംഘടനയിലെ അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.