Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മഴക്കാല രോഗപ്രതിരോധ നിയന്ത്രണപരിപാടി സംഘടിപ്പിച്ചു.
28/07/2017

വൈക്കം: മഴക്കാല രോഗപ്രതിരോധ നിയന്ത്രണപരിപാടിയുടെ ഭാഗമായി വൈക്കം നഗരസഭ 18-ാം വാര്‍ഡില്‍ ഭവനസന്ദര്‍ശനം, ഉറവിടമാലിന്യ സംസ്‌ക്കരണം, കിണറുകളുടെ ക്ലോറിനേഷന്‍, ലഘുരേഖ വിതരണം എന്നീ പരിപാടികള്‍ സംഘടിപ്പിച്ചു. നഗരസഭാ കൗണ്‍സിലര്‍ എം.റ്റി അനില്‍കുമാര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജി.സുരേന്ദ്രന്‍, ജി.രഘുനാഥ്, രാധാകൃഷ്ണന്‍, സി.ഡി.എസ് ലതിക, ആശ വര്‍ക്കര്‍ അമ്മിണി, പ്രേരക് എസ് ശശിധരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.