Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഉദയനാപുരം ഗ്രാമപഞ്ചായത്തിലെ ഗ്രാമസഭായോഗങ്ങള്‍ക്ക് തുടക്കമായി.
27/07/2017

വൈക്കം: ഉദയനാപുരം ഗ്രാമപഞ്ചായത്തിലെ ഗ്രാമസഭായോഗങ്ങള്‍ക്ക് തുടക്കമായി. 16-ാം വാര്‍ഡിന് 29ന് രാവിലെ 10 മണിക്കും 17-ാം വാര്‍ഡിന് ഉച്ചയ്ക്ക് 2 മണിക്കും നേരേകടവ് ഗവണ്‍മെന്റ് എല്‍ പി എസില്‍ വച്ചു നടക്കും. 14-ാം വാര്‍ഡിന് 30ന് രാവിലെ 10ന് ഉദയനാപുരം ഓളിസ്‌ക്കൂളിലും 1-ാം വാര്‍ഡിന് ഉച്ചയ്ക്ക് 1.30ന് അക്കരപ്പാടം ഗവണ്‍മെന്റ് യൂ പി സ്‌കൂളിലും 4-ാം വാര്‍ഡിന് ഉച്ചയ്ക്ക് 2ന് ഇരുമ്പൂഴിക്കര എല്‍ പി എസിലും നടക്കും. 7-ാം വാര്‍ഡിന് ഒന്നാം തീയതി രാവിലെ 10 മണിക്ക് ഉദയനാപുരം പി എച്ച് സിയിലും 10-ാം വാര്‍ഡിന് ഉച്ചയ്ക്ക് 2 മണിക്ക് ഗ്രാമപഞ്ചായത്ത് ഓഫീസ് ഹാളിലും നടക്കും. 11-ാം വാര്‍ഡിന് 2-ാം തീയതി രാവിലെ 10 മണിക്ക് വല്ലകം സെന്റ് മേരീസ് പാരിഷ്ഹാളില്‍ നടക്കും. 3-ാം വാര്‍ഡിന് 5-ാം തീയതി രാവിലെ 10 മണിക്കും 2-ാം വാര്‍ഡിന് ഉച്ചയ്ക്ക് 2ന് നാനാടം ആതുരാശ്രമം സ്‌ക്കൂളിലും നടക്കും. 5-ാം വാര്‍ഡിന് 6-ാം തീയതി രാവിലെ 10 മണിക്കും 6-ാം വാര്‍ഡിന് ഉച്ചയ്ക്ക് 2 മണിക്കും വൈക്കപ്രയാര്‍ എസ് എന്‍ എല്‍ പി എസിലും 8-ാം വാര്‍ഡിന് രാവിലെ 11 മണിക്ക് പടിഞ്ഞാറെക്കര എല്‍ പി എസിലും 9-ാം വാര്‍ഡിന് 7ന് രാവിലെ 10 മണിക്ക് കൊടിയാട് കമ്മ്യൂണിറ്റി ഹാളിലും ഗ്രാമസഭകള്‍ നടക്കും.