Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മാര്‍ച്ചും ധര്‍ണ്ണയും 29ന്
27/07/2017

വൈക്കം: മത്സ്യതൊഴിലാളി ഫെഡറേഷന്‍ കോട്ടയം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ വൈക്കം താലൂക്ക് സപ്ലൈ ഓഫീസ് മാര്‍ച്ചും ധര്‍ണ്ണയും നടത്തുന്നു. 29ന് രാവിലെ 10 മണിക്ക് നടക്കുന്ന മാര്‍ച്ചും ധര്‍ണ്ണയും കേരള സംസ്ഥാന മത്സ്യതൊഴിലാളി ഫെഡറേഷന്‍ സി ഐ ടി യൂ പ്രസിഡന്റ് കൂട്ടായി ബഷീര്‍ ഉദ്ഘാടനം ചെയ്യും.