Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അപേക്ഷ സമര്‍പ്പിക്കണം
27/07/2017

വെച്ചൂര്‍: ചിങ്ങം 1 കര്‍ഷകദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി കര്‍ഷകരെ ആദരിക്കുന്നതിനായി പഞ്ചായത്തിലെ കര്‍ഷകര്‍ ഓഗസ്റ്റ് 5ന് മുന്‍പായി കൃഷിഭവനില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണെന്ന് കൃഷി ഓഫീസര്‍ അറിയിച്ചു.