Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നിറയും പുത്തരിയും ജൂലായ് 30ന്
27/07/2017

വൈക്കം: വൈക്കം മഹാദേവക്ഷേത്രത്തിലെ നിറയും പുത്തരിയും ജൂലായ് 30ന് രാവിലെ 5.40നും 6.10നും ഇടയ്ക്ക് നടക്കും. അന്നേ ദിവസം വെളുപ്പിന് 3 മണിക്ക് നടതുറക്കുകയും നിറ പുത്തരിക്ക് ശേഷം നട അടയ്ക്കുന്നതുമാണെന്ന് വൈക്കം ദേവസ്വം അഡ്മിനിട്രേറ്റീവ് ഓഫീസര്‍ അറിയിച്ചു.