Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കാര്‍ഡ് വിതരണം
27/07/2017

വൈക്കം: ആദ്യഘട്ട വിതരണസമയത്ത് റേഷന്‍ കാര്‍ഡ് കൈപ്പറ്റുവാന്‍ സാധിക്കാത്ത വെച്ചൂര്‍ പഞ്ചായത്തിലെ 160, 161, 163, 164, 165, 167, 196 എന്നീ റേഷന്‍ കടകളിലെ കാര്‍ഡ് വിതരണം 28ന് കുടവെച്ചൂര്‍ 746-ാം നമ്പര്‍ എസ്.എന്‍.ഡി.പി ഹാളില്‍വെച്ച് നടത്തുമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.