Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അപേക്ഷാഫോമുകള്‍ നഗരസഭയില്‍ നിന്നും ലഭ്യമാകും
26/07/2017

വൈക്കം: വൈക്കം നഗരസഭയുടെ 2017-18 ജനകീയാസൂത്രണ പദ്ധതി പ്രകാരം ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷാഫോമുകള്‍ നഗരസഭയിലും വാര്‍ഡ് കേന്ദ്രങ്ങളിലും, സി ഡി എസ്, അയല്‍സഭ കണ്‍വീനര്‍, വാര്‍ഡ് കൗണ്‍സിലര്‍ എന്നിവരുടെ പക്കല്‍ നിന്നും ലഭ്യമാണ്. ഗുണഭോക്താക്കള്‍ ഫോമുകള്‍ വ്യക്തമായി പൂരിപ്പിച്ച് രേഖകള്‍ സഹിതം ഓഗസ്റ്റ് 5ന് മുന്‍പായി നഗരസഭയില്‍ ഏല്‍പ്പിക്കേണ്ടതാണ്. വാര്‍ഡുസഭയില്‍ അപേക്ഷാഫോമുകള്‍ സ്വീകരിക്കുന്നതല്ലെന്ന് മുന്‍സിപ്പല്‍ സെക്രട്ടറി അറിയിച്ചു.