Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
രജിസ്ട്രഷന്‍ ആരംഭിച്ചു.
26/07/2017

വൈക്കം: കേരള സംസ്ഥാന സാക്ഷരതാമിഷന്‍ അതോറിട്ടിയുടെ പത്താംതരം, ഹയര്‍സെക്കന്ററി തുല്യതാകോഴ്‌സിലേക്കുള്ള രജിസ്ട്രഷന്‍ ആരംഭിച്ചു. പത്താംക്ലാസ് കോഴ്‌സ് ഫീസ് 1750 രൂപയും രജിസ്‌ട്രേഷന്‍ ഫീസ് 100 രൂപയുമാണ്. ഹയര്‍സെക്കന്ററി തുല്യതാ കോഴ്‌സിന് രജിസ്‌ട്രേഷനും അഡ്മിഷനുമായി 300 രൂപയും ഫീസ് 1950 രൂപയുമാണ്. ജൂലായ് 31 വരെ ഫൈനില്ലാതെയും, ആഗസ്റ്റ് 10-ാം തീയതി വരെ 50 രൂപ ഫൈനോടെയും ഫീസ് ഒടുക്കാവുന്നതാണ്. അപേക്ഷാ ഫോം, പ്രോസ്‌പെക്ടസ്, ചെല്ലാന്‍ എന്നിവയ്ക്കായി വൈക്കം നഗരസഭ സാക്ഷരതാമിഷന്‍ ചാലപ്പറമ്പ് തുടര്‍വിദ്യാകേന്ദ്രവുമായി ബന്ധപ്പെടുക. അന്വേഷണങ്ങള്‍ക്ക് ഫോണ്‍: 9961205734.