Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം ആലോചനായോഗം ജൂലൈ 30ന്
26/07/2017

വൈക്കം: തോട്ടകം സി കെ എം യു പി സ്‌കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം ആലോചനായോഗം ജൂലൈ 30ന് രാവിലെ 10.30ന് സ്‌കൂളില്‍ വച്ചു നടത്തുന്നു. പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് ഹെഡ്മിസ്ട്രസ് അഞ്ജു മോഹന്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9207896631 എന്ന നമ്പരില്‍ ബന്ധപ്പെടുക.