Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കര്‍ഷക സംഗമം സംഘടിപ്പിച്ചു.
26/07/2017

വൈക്കം: കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ കര്‍ഷക സംഗമം സംഘടിപ്പിച്ചു. 'നല്ല കൃഷിരീതികളും സുരക്ഷിത ഭക്ഷണവും' എന്ന വിഷയത്തെ സംബന്ധിച്ച് കുമരകം കാര്‍ഷിക ഗവേഷണകേന്ദ്രം റിട്ട. അസോസിയേറ്റ് പ്രൊഫസര്‍ ഡോ. എന്‍.കെ ശശിധരന്‍ ക്ലാസ് എടുത്തു. ആത്മ പ്രൊജക്ട് ഡയറക്ടര്‍ എസ്.ജയലളിത, കൃഷി അസി. ഡയറക്ടര്‍ സി.എ ഹൈറുന്നിസ, കൃഷി ഫീല്‍ഡ് ഓഫീസര്‍ പി.എസ് സലിമോന്‍, കൃഷി അസിസ്റ്റന്റ് മെയ്‌സണ്‍ മുരളി, വൈ ബയോ സൊസൈറ്റി സെക്രട്ടറി കെ.വി പവിത്രന്‍ എന്നിവര്‍ പ്രസംഗിച്ചു.