Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അപേക്ഷ ക്ഷണിച്ചു.
25/07/2017

വൈക്കം: ടി.വി പുരം കൃഷിഭവന്റെയും ഗ്രാമപഞ്ചായത്തിന്റെയും ആഭിമുഖ്യത്തില്‍ നടത്തുന്ന കര്‍ഷകദിനാചരണത്തോടനുബന്ധിച്ച് മികച്ച കര്‍ഷകര്‍ക്കുള്ള അവാര്‍ഡിനു പരിഗണിക്കുന്നതിനായി കര്‍ഷകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ഓഗസ്റ്റ് രണ്ട് വരെ കൃഷിഭവനില്‍ സ്വീകരിക്കും.